RR Released and Retained Player List for IPL 2021 | Oneindia Malayalam
2021-01-21 115
Sanju samson to lead new Rajasthan Royals team സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി ഈ താരവും എത്തും.